Friday, September 11, 2009

എന്‍റെ മുന്‍പില്‍ നിന്നപ്പോള്‍ ഏതോ വിശുദധ ന്‍റെ മുന്‍പില്‍ നില്ക്കുന്ന പ്രേതീതി ആയിരുന്നു അവളില്‍. നൂര് മേനി വിളഞ്ഞു നില്ക്കുന്ന വെതനയുടെ വിത്തുകള്‍ നിലം നോക്കാതെ അവള്‍ പാകുന്നുണ്ടായിരുന്നു.നിറ മിഴി യോടെ അവള്‍ പറ യുമ്പോള്‍എന്‍റെ ഹൃദയം മറ്റു പല ചിന്താ കളുമായി മുന്നോട്ടു പോയി. മനസിന്നുള്ളിലെ വികാരങ്ങള്‍ ക്ക് വിടപറഞ്ഞു ആറടി മണ്ണില്‍ കുഴിച്ചുമു‌ടി പുര്നത യുടെ അവതാരങ്ങള്‍ ജീവനോടെ നടക്കുമ്പോള്‍ വെതനകള്‍ക്കെന്തു പ്രാധാന്യം.

അവളുടെ നൊമ്പരങ്ങള്‍ ഏതോ മായാവി ക്കഥ പോലെ തോന്നി എനിക്ക്.
എങ്കിലും ആട്ടിന്‍ തോലിട്ട ചെന്നായ ആണ് ഞാനെന്ന് കാണിക്കാന്‍ തോന്നിയില്ല.
എന്തൊക്കെയോ ജീവനില്ലാത്ത വാക്കുകള്‍ വളോട് പറഞ്ഞു.പിന്നെ എന്തോ വലിയ പനിചെയ്തത് പോലെ നടന്നു.

എപ്പോഴോ


അമ്മ മരിച്ചു സ്നേഹപൂര്‍വ്വം അടക്കി.വഴിയില്‍ വച്ചു കണ്ട ഏതോ സ്ത്രിയെപോലെ,കണ്ണിരും നൊമ്പരവുമില്ലാത്ത മനുഷ്യ രൂപമുള്ള മനുഷ്യ മൃഗം.

മൃഗ ത്തിന്‍റെ മുന്‍പില്‍ ഒരു തുറന്ന ഒരു സംസാരം .

എവിടെയോ എനിക്ക് .......................................ദൈവമേ.......



Thursday, September 10, 2009

യാത്ര

നീണ്ട യാത്ര ക്ക് ശേഷം അവന്‍ എന്നെ ക്കനനായി വന്നു.
ആ മുഖം എനിക്ക് ഭയ മയി രുന്നു,എന്നാല്‍ സ്നേഹവുമുണ്ടായി രുന്നു.
അവന്‍ സന്ത മയി എന്‍റെ മിഴി ക ളിലേക്ക് നോക്കി പറഞ്ഞു .

എന്നെ സ്നേഹിക്കുന്ന
എന്‍റെ ഇഷ്ട ത്തിനായി ക്ക ത്തിരി ക്കുന്ന
എന്നോ ടൊപ്പം ആകാന്‍ ആഗ്രഹി ക്കുന്ന
എന്നെ മനസ്സില്‍ ധ്യനിക്കുന്ന
എന്‍റെ വാക്കിനായി കാത്തിരിക്കുന്ന
എന്‍റെ സാന്നിധ്യം ആഗ്രഹിക്കുന്ന

ഒരു 'നീ ' ഉണ്ടായിരുന്നു (സംസാരം അവസാനിച്ചു )
നിസബ്ദതയിലെ കൊള്ളിയാന്‍ മിന്നലുകള്‍. ഞാന്‍ അവനില്‍ നിന്നും ഒത്തിരി അകലെയനെന്ന സത്യം വലിയ നഷ്ടഭോധത്തോടും,പസ്ക്ത്ത്തപത്തോടും ഞാന്‍ തിരിച്ചറിയ് കയായിരുന്നു.

ഒന്നു പൊട്ടി കരയാന്‍ പോലും സാധിക്കാതെ എന്‍റെ മനസ് നീരിപ്പുകഞ്ഞു.വേതന തീ ക്കനല്‍ പ്പോലെ എന്നെ ഉരുക്കി.അവനെന്നെ വീതനിപ്പിച്ച്ചെങ്ങില്‍ എന്ന് പോലും ആഗ്രഹിച്ചു.ഞാന്‍ അവന്‍റെ കരവലയത്തില്‍ നിന്നും അകലെയനെന്ന തോന്നല്‍ എന്നെ തളര്‍ത്തി.

എന്‍റെ ഭരം ഞാന്‍ വലിയ വിലകൊടുത്തു വാങ്ങിയതാ യിരുന്നു.എന്‍റെ വേതന എനിക്ക് തങ്ങവുന്നതിലും അതികം ആയിരുന്നു.
എന്‍റെ മനക്കോട്ട കല്‍അവന്‍റെ സ്നേഹത്തിനു മുമ്പില്‍ തകര്ന്നു വീഴുകയായിരുന്നു. എന്‍റെ പാപ ബോദം എന്നെ വളരെ നിസ്സാരനാക്കി.അടര്‍ന്നു വീണ പൂവിതള്‍ പോലെ ഞാന്‍ അവന്‍റെ കരവലയത്തില്‍ ആ മാറോടു ചേര്ന്നു നിന്നു .അവന്‍റെ സ്നേഹത്തോടെയുള്ള മിടിപ് എനിക്ക് കേള്‍ക്കാമായിരുന്നു .

അവന്‍ സ്നേഹത്തോടെ എന്നോട് ശാന്തമായി പറഞ്ഞു ഈ 'നിന്നെ ' മതി എനിക്ക്.

ഭാണ്ടവും പേറി അടിത്ത യാത്ര അവന്‍ ആരംഭിച്ചു കഴിഞ്ഞു..................................

Wednesday, September 9, 2009

കാല്‍വരി


കാല്‍വരി

ഗോഗോല്ധയില്‍ നിന്നും നിശബ്ധ മായൊരു കാത്തിരിപ്പരംഭിക്കുകയാണ് ജ്ഞാനത്താല്‍ നിറയാന്‍ ആത്മാവിനെയും കാത്ത് മലയില്‍ നിന്നും ഇറങ്ങി ലോകത്തിന്‍റെ മണിയറയില്‍ വിറവലോടെ ഒരു കാത്തിരുപ്പ്.

ആത്മാവിന്‍റെ യുള്ളില്‍ സ്നേഹത്തിന്‍റെ മേഴുകതിരിതെളിച്ചു ലോകത്തിന്‍റെ നടുവില്‍ ഒരു കാത്തിരിപ്പരംഭിക്കുന്നു.എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ യുള്ള കാത്തിരിപ്പ്.

എന്തെ ഇങ്ങനെ ?
അറിയില്ല ?
അറിയണം ?
എന്ത്‌?
സ്നേഹം .
കാത്തിരിപ്പിന്‍റെ സ്നേഹം.

ഒലിവു മരങ്ങള്‍ ക്കിടയില്‍ നിന്നും ആരംഭിച്ച യാത്ര അവസനിച്ത് കാല്‍വരിയിലെ കുരിശി ലായിരുന്നു .
അതിലേക്കു നോക്കി അറിയാത്തെ എങ്ങിലും അവന്‍പറഞ്ഞു എന്തെ എനിക്കിതു തന്നില്ല ദൈവമേ?