നീണ്ട യാത്ര ക്ക് ശേഷം അവന്‍ എന്നെ ക്കനനായി വന്നു.
ആ മുഖം എനിക്ക് ഭയ മയി രുന്നു,എന്നാല്‍ സ്നേഹവുമുണ്ടായി രുന്നു.
അവന്‍ സന്ത മയി എന്‍റെ മിഴി ക ളിലേക്ക് നോക്കി പറഞ്ഞു .
എന്നെ സ്നേഹിക്കുന്ന
എന്‍റെ ഇഷ്ട ത്തിനായി ക്ക ത്തിരി ക്കുന്ന
എന്നോ ടൊപ്പം ആകാന്‍ ആഗ്രഹി ക്കുന്ന
എന്നെ മനസ്സില്‍ ധ്യനിക്കുന്ന
എന്‍റെ വാക്കിനായി കാത്തിരിക്കുന്ന
എന്‍റെ സാന്നിധ്യം ആഗ്രഹിക്കുന്ന
ഒരു 'നീ ' ഉണ്ടായിരുന്നു (സംസാരം അവസാനിച്ചു )
നിസബ്ദതയിലെ കൊള്ളിയാന്‍ മിന്നലുകള്‍. ഞാന്‍ അവനില്‍ നിന്നും ഒത്തിരി അകലെയനെന്ന സത്യം വലിയ നഷ്ടഭോധത്തോടും,പസ്ക്ത്ത്തപത്തോടും ഞാന്‍ തിരിച്ചറിയ് കയായിരുന്നു.
ഒന്നു പൊട്ടി കരയാന്‍ പോലും സാധിക്കാതെ എന്‍റെ മനസ് നീരിപ്പുകഞ്ഞു.വേതന തീ ക്കനല്‍ പ്പോലെ എന്നെ ഉരുക്കി.അവനെന്നെ വീതനിപ്പിച്ച്ചെങ്ങില്‍ എന്ന് പോലും ആഗ്രഹിച്ചു.ഞാന്‍ അവന്‍റെ കരവലയത്തില്‍ നിന്നും അകലെയനെന്ന തോന്നല്‍ എന്നെ തളര്‍ത്തി.
എന്‍റെ ഭരം ഞാന്‍ വലിയ വിലകൊടുത്തു വാങ്ങിയതാ യിരുന്നു.എന്‍റെ വേതന എനിക്ക് തങ്ങവുന്നതിലും അതികം ആയിരുന്നു.
എന്‍റെ മനക്കോട്ട കല്‍അവന്‍റെ സ്നേഹത്തിനു മുമ്പില്‍ തകര്ന്നു വീഴുകയായിരുന്നു. എന്‍റെ പാപ ബോദം എന്നെ വളരെ നിസ്സാരനാക്കി.അടര്‍ന്നു വീണ പൂവിതള്‍ പോലെ ഞാന്‍ അവന്‍റെ കരവലയത്തില്‍ ആ മാറോടു ചേര്ന്നു നിന്നു .അവന്‍റെ സ്നേഹത്തോടെയുള്ള മിടിപ് എനിക്ക് കേള്‍ക്കാമായിരുന്നു .
അവന്‍ സ്നേഹത്തോടെ എന്നോട് ശാന്തമായി പറഞ്ഞു ഈ 'നിന്നെ ' മതി എനിക്ക്.
ഭാണ്ടവും പേറി അടിത്ത യാത്ര അവന്‍ ആരംഭിച്ചു കഴിഞ്ഞു..................................
Subscribe to:
Post Comments (Atom)
No comments:
Post a Comment