എന്‍റെ മുന്‍പില്‍ നിന്നപ്പോള്‍ ഏതോ വിശുദധ ന്‍റെ മുന്‍പില്‍ നില്ക്കുന്ന പ്രേതീതി ആയിരുന്നു അവളില്‍. നൂര് മേനി വിളഞ്ഞു നില്ക്കുന്ന വെതനയുടെ വിത്തുകള്‍ നിലം നോക്കാതെ അവള്‍ പാകുന്നുണ്ടായിരുന്നു.നിറ മിഴി യോടെ അവള്‍ പറ യുമ്പോള്‍എന്‍റെ ഹൃദയം മറ്റു പല ചിന്താ കളുമായി മുന്നോട്ടു പോയി. മനസിന്നുള്ളിലെ വികാരങ്ങള്‍ ക്ക് വിടപറഞ്ഞു ആറടി മണ്ണില്‍ കുഴിച്ചുമുടി പുര്നത യുടെ അവതാരങ്ങള്‍ ജീവനോടെ നടക്കുമ്പോള്‍ വെതനകള്‍ക്കെന്തു പ്രാധാന്യം.
അവളുടെ നൊമ്പരങ്ങള്‍ ഏതോ മായാവി ക്കഥ പോലെ തോന്നി എനിക്ക്.
എങ്കിലും ആട്ടിന്‍ തോലിട്ട ചെന്നായ ആണ് ഞാനെന്ന് കാണിക്കാന്‍ തോന്നിയില്ല.
എന്തൊക്കെയോ ജീവനില്ലാത്ത വാക്കുകള്‍ വളോട് പറഞ്ഞു.പിന്നെ എന്തോ വലിയ പനിചെയ്തത് പോലെ നടന്നു.
എപ്പോഴോ
അമ്മ മരിച്ചു സ്നേഹപൂര്‍വ്വം അടക്കി.വഴിയില്‍ വച്ചു കണ്ട ഏതോ സ്ത്രിയെപോലെ,കണ്ണിരും നൊമ്പരവുമില്ലാത്ത മനുഷ്യ രൂപമുള്ള മനുഷ്യ മൃഗം.
ഈ മൃഗ ത്തിന്‍റെ മുന്‍പില്‍ ഒരു തുറന്ന ഒരു സംസാരം .
എവിടെയോ എനിക്ക് .......................................ദൈവമേ.......
Subscribe to:
Post Comments (Atom)
No comments:
Post a Comment