Wednesday, September 9, 2009
കാല്‍വരി
കാല്‍വരി
ഗോഗോല്ധയില്‍ നിന്നും നിശബ്ധ മായൊരു കാത്തിരിപ്പരംഭിക്കുകയാണ് ജ്ഞാനത്താല്‍ നിറയാന്‍ ആത്മാവിനെയും കാത്ത് മലയില്‍ നിന്നും ഇറങ്ങി ലോകത്തിന്‍റെ മണിയറയില്‍ വിറവലോടെ ഒരു കാത്തിരുപ്പ്.
ആത്മാവിന്‍റെ യുള്ളില്‍ സ്നേഹത്തിന്‍റെ മേഴുകതിരിതെളിച്ചു ലോകത്തിന്‍റെ നടുവില്‍ ഒരു കാത്തിരിപ്പരംഭിക്കുന്നു.എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ യുള്ള കാത്തിരിപ്പ്.
എന്തെ ഇങ്ങനെ ?
അറിയില്ല ?
അറിയണം ?
എന്ത്?
സ്നേഹം .
കാത്തിരിപ്പിന്‍റെ സ്നേഹം.
ഒലിവു മരങ്ങള്‍ ക്കിടയില്‍ നിന്നും ആരംഭിച്ച യാത്ര അവസനിച്ത് കാല്‍വരിയിലെ കുരിശി ലായിരുന്നു .
അതിലേക്കു നോക്കി അറിയാത്തെ എങ്ങിലും അവന്‍പറഞ്ഞു എന്തെ എനിക്കിതു തന്നില്ല ദൈവമേ?
Subscribe to:
Post Comments (Atom)
No comments:
Post a Comment